ഞാനും മനുഷ്യനാണ്, സന്തോഷിക്കാന്‍ കൊതിയുളളയാള്‍; പാര്‍ട്ടി വിവാദത്തില്‍ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി
ഞാനും മനുഷ്യനാണ്. ഈ ഇരുണ്ട മേഘങ്ങള്‍ക്കിടയില്‍ വെളിച്ചത്തിനും സന്തോഷത്തിനും വിനോദത്തിനുമെല്ലാം കൊതിക്കുന്നയാള്‍. പുറത്തുവന്ന വീഡിയോയില്‍ കാണുന്നത് എന്റെ സ്വകാര്യ സമയമാണ്.